mammoottys adds another achievment to his life <br />1971ല്‍ അഭിനയ ജീവിതം ആരംഭിച്ച മമ്മൂക്ക 48 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള സിനിമയുടെ രാജാവായി തുടരുകയാണ്. <br />മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ മമ്മൂക്ക നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.